Times Kerala

 കളമശ്ശേരി വനിത ഐ.ടി.ഐ- സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നു

 
 തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
 കളമശ്ശേരി വനിത ഐ.ടി.ഐ യിൽ പിഎംകെവിവൈ4.0 സ്കിൽ ഹബ്ബ് ഇനിഷ്യേറ്റീവ്  (PMKVY4.0) പദ്ധതിയുടെ ഭാഗമായ് സെൽഫ് എംപ്ലോയ്ഡ് ടെയിലർ എന്ന സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ രജിസ്ട്രേഷൻ തുടരുന്നു. താത്പര്യമുളള അപേക്ഷാർത്ഥികൾ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 08.  വിശദവിവരങ്ങൾക്ക് – 0484 2544750, 9961618492.

Related Topics

Share this story