Times Kerala

 ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് സി​ബി​ഐ

 
ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് സി​ബി​ഐ
 തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന കേ​സി​ൽ സി​ബി​ഐ കേ​സ് ഡ​യ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ന്ന് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി സ്വീ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു. ഈ ​കാ​ര്യ​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന്നോ എ​ന്ന​റി​യാ​നാ​ണ് സി​ബി​ഐ​യോ​ട് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​മാ​സം എ​ട്ടി​ന് ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related Topics

Share this story