Times Kerala

 മ­​ഞ്ഞ­​പ്പി­​ത്തം; ചി­​കി­​ത്സ­​യി­​ലി­​രു­​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ­​രി­​ച്ചു

 
മ­​ഞ്ഞ­​പ്പി­​ത്തം; ചി­​കി­​ത്സ­​യി­​ലി­​രു­​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ­​രി­​ച്ചു
 


പാ­​ല­​ക്കാ​ട്: മ­​ഞ്ഞ­​പ്പി­​ത്തം ബാ­​ധി­​ച്ച് യു­​വാ­​വ് മ­​രി­​ച്ചു. നി­​ല­​മ്പൂ​ര്‍ ചാ­​ലി­​യാ​ര്‍ സ്വ­​ദേ­​ശി റെ­​നീ­​ഷ് ആ­​ണ് മ­​രി­​ച്ച​ത്.

രോ­​ഗ­​ബാ​ധ­​യെ തു­​ട​ര്‍­​ന്ന് കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​യി­​രു​ന്നു. രോ­​ഗം ക­​ര­​ളി­​നെ ബാ­​ധി­​ച്ചി­​രു­​ന്ന­​തി­​നാ​ല്‍ ക­​ര​ള്‍ മാ­​റ്റി​വ​യ്ക്ക​ൽ ശ­​സ്­​ത്ര­​ക്രി­​യ ന­​ട­​ത്താ​ന്‍ നി­​ശ്ച­​യി­​ച്ചി­​രു​ന്നു. ഇ­​തി­​നു­​ള്ള ഒ­​രു­​ക്ക­​ങ്ങ​ള്‍ ന­​ട­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് മ­​ര­​ണം സംഭവിച്ചത്.  

Related Topics

Share this story