Times Kerala

 ഐ ടി ഐ: അപേക്ഷ ക്ഷണിച്ചു

 
 വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 
 

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9447311257.

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്നോളജി, സി സി ടി വി, സി എന്‍ സി മെഷിനിസ്റ്റ്, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 20വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 8301098705, 6235072142.

Related Topics

Share this story