Times Kerala

ഐ.ടി.ഐ പ്രവേശനം 

 
 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം
 ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ 22 എൻ.സി.വി.റ്റി ട്രേഡുകളിലേക്കും ഒരു എസ്.സി.വി.റ്റി ട്രേഡുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.  itiadmissions.kerala.gov.in ൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 29. ജൂലൈ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Related Topics

Share this story