Times Kerala

 എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

 
തൊഴില്‍ അവസരവുമായി  എംപ്ലോയബിലിറ്റി  രജിസ്ട്രേഷന്‍ ക്യാമ്പ്
 എറണാകുളം:  ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ  രണ്ട് സ്വകാര്യ സ്ഥാപനങ്ങളി ലേക്കുള്ള ഒഴിവുകളി ലേക്ക്‌ അഭിമുഖം നടത്തുന്നു. പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എന്നീ യോഗ്യതകളുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ ഫെബ്രുവരി 12 നകം empekmdrive@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച  ശേഷം  ഫെബ്രുവരി 12ന്  രാവിലെ 10. 30 ന് എംപ്ലോയബിലിറ്റി സെൻ്ററിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക്  അന്നേ ദിവസം ഫീസിനത്തിൽ 250 രൂപ അടച്ച് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ: 0484-2422452, 2427494

Related Topics

Share this story