Times Kerala

 ത​ണ്ണീ​ർ​ക്കൊ​മ്പ​ന്‍റെ കാ​ലി​ൽ വീ​ക്കം: വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കും

 
ത​ണ്ണീ​ർ​ക്കൊ​മ്പ​ന്‍റെ കാ​ലി​ൽ വീ​ക്കം: വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കും
 

മാ​ന​ന്ത​വാ​ടി: ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ മു​ള്‍​മു​ന​യി​ൽ നി​ര്‍​ത്തി​യ ത​ണ്ണീ​ർ​ക്കൊ​മ്പ​നെ രാ​മ​പു​ര​ത്തെ ക്യാ​മ്പി​ലെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ തീ​രു​മാ​നം. ആ​ന​യു​ടെ ഇ​ട​ത് കാ​ലി​ന്‍റെ ഒ​രു ഭാ​ഗ​ത്താ​യി വീ​ക്കം കാ​ണാ​നു​ണ്ട്. ഇ​ത് പ​രി​ക്കാ​ണോ എ​ന്ന് സം​ശ​യ​മു​ള്ള​തി​നാ​ൽ  ആ​ന​യെ ക്യാ​മ്പി​ലെ​ത്തി​ച്ച് ര​ണ്ട് ദി​വ​സം വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​നാ​ണ്  തീരുമാനിച്ചിരിക്കുന്നത്. 

വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രെ​ത്തി ആ​ന​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി. ആ​ന​യു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും ബ​ന്ദി​പ്പൂ​ർ ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. 

 
 

Related Topics

Share this story