​​​ഇന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ്: സം​സ്ഥാ​ന സ​മ്മേ​ള​നം 24ന്

indian academy of pediatrics
ക​​​ണ്ണൂ​​​ർ: ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഐ​​​ഡി ചാ​​​പ്റ്റ​​​ർ സം​​​സ്ഥാ​​​ന​​സ​​​മ്മേ​​​ള​​​നം 24ന് ​​​ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ് (ഐ​​​എ​​​പി) ലെ ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രാണ് സമ്മേളനത്തിൽ പങ്കെടുക്കുക. 
50 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നേ​​​രി​​​ട്ടും അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യും പ​​​ങ്കെ​​​ടു​​​ക്കുന്ന ഈ ചടങ്ങു ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ആണ് നടക്കുന്നത് .

Share this story