വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ

creime
 തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ പി​ടി​യി​ലായി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ ശാ​ന്ത​കു​മാ​രി (50) ആ​ണ് കൊ​ല്ല​പ്പെ​ട്ടിരിക്കുന്നത് . സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ റ​ഫീ​ഖ, അ​ല്‍ അ​മീ​ന്‍, ഷെ​ഫീ​ഖ് എ​ന്നി​വ​രെ പോലീസ് പിടികൂടി .മു​ല്ലൂ​രി​ല്‍ വീ​ടി​ന്‍റെ മ​ച്ചി​ന് മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യിരിക്കുന്നത് . ശാ​ന്ത​കു​മാ​രി​യെ കൊ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് ര​ക്ഷ​പെ​ടാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ശ്ര​മ​മെന്നും പോ​ലീ​സ് പ​റ​യു​ന്നു.അതെസമയം  കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മൂ​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.

Share this story