പാ​ല​ക്കാ​ട്ട് ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തി​റ​ങ്ങി

wild bufello
 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​റ​ങ്ങി. ചി​റ്റൂ​ര്‍ വേ​മ്പ്ര​യി​ലാ​ണ് സം​ഭ​വം ഉണ്ടയാത് . വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.അതേസമയം കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി.

Share this story