തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ധി ​​​​​​​

news
 തിരുവനന്തപുരം: തൈ​പ്പെ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്രഖ്യാപിച്ചത് .അതെസമയം  മ​റ്റ​നാ​ള​ത്തെ അ​വ​ധി​യാ​ണ് നാ​ള​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്.

Share this story