കൊ​ല്ലത്ത് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു

235


കൊ​ല്ലത്ത്  ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു. : ക​ണ്ണ​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല​യി​ൽ ആണ് സംഭവം. കൊല്ലപ്പെട്ടത് വെ​ളി​ച്ചി​ക്കാ​ല സാ​ലു ഹൗ​സി​ൽ ജാ​സ്മി​ൻ (40) ആ​ണ്.ഭ​ർ​ത്താ​വ് ഷൈ​ജു കൊ​ല​പാ​ത​ക​ശേ​ഷം വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഷൈ​ജു​വി​നെ  പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  ഷൈ​ജു പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഉ​ള്ള​ത്.

Share this story