Times Kerala

 അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍ ഖ​ന​നം; ത​ട​പ്പ​റ​മ്പി​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും എ​ട്ട് വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പി​ടി​കൂ​ടി

 
അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍ ഖ​ന​നം; ത​ട​പ്പ​റ​മ്പി​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും എ​ട്ട് വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പി​ടി​കൂ​ടി
 

കൊ​ണ്ടോ​ട്ടി: മോ​ങ്ങ​ത്തി​ന​ടു​ത്ത് ത​ട​പ്പ​റ​മ്പി​ൽ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്ന് ക​ല്ലു​വെ​ട്ട് യ​ന്ത്ര​ങ്ങ​ളും എ​ട്ട് വാ​ഹ​ന​ങ്ങ​ളും കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. അ​നു​മ​തി​യി​ല്ലാ​ത്ത കേ​ന്ദ്ര​ത്തി​ല്‍ വ്യാ​പ​ക​മാ​യി ചെ​ങ്ക​ല്‍ ഖ​ന​നം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ക​ല്ലു​വെ​ട്ട് യ​ന്ത്ര​ങ്ങ​ള്‍, ര​ണ്ട് ജെ.​സി.​ബി​ക​ള്‍, ക​ല്ല് കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ആ​റ് ടി​പ്പ​ര്‍ ലോ​റി​ക​ള്‍ എ​ന്നി​വ​യാ​ണ് സി.​ഐ ദീ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.  പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

  സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ടും വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റും. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​യോ​ള​ജി വ​കു​പ്പാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. 
 

Related Topics

Share this story