Times Kerala

 ക­​ണ്ണൂ­​രി​ല്‍ ന​ടു­​റോ­​ഡി​ല്‍ ഐ­​സ്­​ക്രീം ബോം­​ബ് സ്‌­​ഫോ­​ട​നം; പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു​ട​ങ്ങി

 
ക­​ണ്ണൂ­​രി​ല്‍ ന​ടു­​റോ­​ഡി​ല്‍ ഐ­​സ്­​ക്രീം ബോം­​ബ് സ്‌­​ഫോ­​ട​നം; പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു​ട​ങ്ങി
 ക­​ണ്ണൂ​ര്‍: ച­​ക്ക­​ര­​ക്ക​ല്ല് ബാ­​വോ­​ട് ബോം­​ബ് സ്‌­​ഫോ­​ട​നം. ഐ­​സ്­​ക്രീം ബോം­​ബു­​ക­​ളാ­​ണ് റോ­​ഡി​ല്‍ പൊ­​ട്ടി­​യ­​ത്. സി­​പി­​എം-​ബി­​ജെ­​പി സം­​ഘ​ര്‍­​ഷ­​ത്തെ തു­​ട​ര്‍­​ന്ന് പോ­​ലീ­​സ് പ­​ട്രോ­​ളിം­​ഗ് ശ­​ക്ത­​മാ­​ക്കി­​യി­​രു­​ന്ന സ്ഥ­​ല­​ത്താ­​ണ് ബോം­​ബു­​ക​ള്‍ പൊ­​ട്ടി­​യ​ത്. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍​ക്കും പ­​രി​ക്കോ നാ­​ശ​ന­​ഷ്ട​മോ റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​തി­​ട്ടി​ല്ല. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­ മൂ­​ന്നോ­​ടെ­​യാ­​ണ് സം­​ഭ​വം നടന്നത്.   ബോം­​ബി­​ന്‍റെ അ­​വ­​ശി­​ഷ്ട­​ങ്ങ​ള്‍ അ­​ട­​ക്കം സ്ഥ­​ല­​ത്തു­​നി­​ന്ന് ക­​ണ്ട­​ത്തി­​യി­​ട്ടു​ണ്ട്.  പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി അ­​ന്വേ​ഷ­​ണം ആരംഭിച്ചിട്ടുണ്ട്. 

Related Topics

Share this story