Times Kerala

 ബ​സി​ന്‍റെ സ​മ​യം ചോ​ദി​ച്ചു; കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ര​നു മ​ർ​ദ്ദ​നം

 
ബ​സി​ന്‍റെ സ​മ​യം ചോ​ദി​ച്ചു; കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ര​നു മ​ർ​ദ്ദ​നം
 

കൊ​ല്ലം: കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഷാ​ജി​മോ​നെയാണ് ഡി​പ്പോ​യി​ലെ ഗാ​ർ​ഡ് സു​നി​ൽ​കു​മാർ മ​ർ​ദ്ദി​ച്ച​ത്. ബ​സി​ന്‍റെ സ​മ​യം ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് മ​ര്‍​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

 ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​കാ​നാ​യി കൊ​ല്ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഷാ​ജി​മോ​ൻ. ആ​റ്റി​ങ്ങ​ലി​ലേ​ക്കു​ള്ള ബ​സ് എ​ത്ര​മ​ണി​ക്കാ​ണ് ഉ​ള്ള​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നോ​ട് ചോ​ദി​ച്ച​പ്പോ ബോ​ർ​ഡ് നോ​ക്കെ​ടാ എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ഷാ​ജി​മോ​ൻ പ​റ​യു​ന്നു. തു​ട​ർ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യ​തോ​ടെ​  വാ​ക്കു​ത​ർ​ക്ക​മുണ്ടാവുകയും പി​ന്നീ​ട് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ത​ന്നെ കൈ​യേ​റ്റം ചെ​യ്യു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ഷാ​ജി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഷാ​ജി​മോ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
 

Related Topics

Share this story