Times Kerala

 ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

 
ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
 

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ര്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ അ​സീ​സ് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം നടന്നത്.

മെ​നു കാ​ര്‍​ഡി​നെ ചൊ​ല്ലി ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളും ത​മ്മി​ല്‍ തർക്കമുണ്ടാവുകയും തു​ട​ര്‍​ന്ന് ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ​താ​യുമാണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.


ത​ർ​ക്ക​ത്തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച ബി​ല്ല് ന​ല്‍​കാ​തെ ര​ണ്ട് യു​വാ​ക്ക​ളും ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​യി. അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം മ​റ്റൊ​രു സം​ഘം യു​വാ​ക്ക​ളു​മാ​യി ഇ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

പി​ന്നീ​ട് ഇ​വി​ടെ നി​ന്ന് പോ​യ യു​വാ​ക്ക​ള്‍ വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി സം​ഘ​ര്‍​ഷ​മുണ്ടാക്കുകയും ഈ ​സ​മ​യ​ത്ത് വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​കയുമായിരുന്നു. 

Related Topics

Share this story