Times Kerala

 വീട്ടിൽനിന്ന് സ്വർണാഭരണം കവർന്ന ഹോം നഴ്സ് അറസ്റ്റിൽ

 
 വീട്ടിൽനിന്ന് സ്വർണാഭരണം കവർന്ന ഹോം നഴ്സ് അറസ്റ്റിൽ
 

ഉ​ള്ള്യേ​രി: കി​ട​പ്പു​രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കൊ​ടു​മ്പ്‌ സ്വ​ദേ​ശി​നി മ​ഹേ​ശ്വ​രി (42) ആ​ണ് അ​ത്തോ​ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 27നാ​ണ്‌ ഉ​ള്ള്യേ​രി 19ലെ ​ചീ​ർ​ക്കോ​ളി രാ​ഘ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ​നിന്നാണ്  പ്ര​തി സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്.

രാ​ഘ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ​യു​ടെ മു​ടി ഡൈ ​ചെ​യ്തു​കൊ​ടു​ക്കു​ന്ന സ​മ​യ​ത്ത് മാ​ല​യു​ടെ നി​റം മ​ങ്ങു​മെ​ന്നു പ​റ​ഞ്ഞ് അ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൊ​യി​ലാ​ണ്ടി​യി​ൽ പോ​യ മ​ഹേ​ശ്വ​രി തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ്ര​തി​ക്കെ​തി​രെ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി എ​ട്ടോ​ളം സ​മാ​ന കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 

Related Topics

Share this story