Times Kerala

സംസ്ഥാനത്ത് മൂ​ന്നു ദി​വ​സം ​കൂ​ടി ക​ന​ത്ത​ മ​ഴ തുടരും:12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

 
മഴ
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്നു ദി​വ​സം​ കൂ​ടി കേരളത്തിൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മുന്നറിയിപ്പ് നൽകി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴയ്ക്ക് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധ്യതയുണ്ട്. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പിച്ചിട്ടുള്ളത് 12 ജി​ല്ല​ക​ളി​ലാണ്. ഇ​ന്ന് കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Related Topics

Share this story