ശക്തമായ മഴ: രാ​ത്രി യാ​ത്ര ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു

469


തൊ​ടു​പു​ഴ:  രാ​ത്രി യാ​ത്ര ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആണ് ഈ തീരുമാനം. രാ​ത്രിയിൽ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി നി​രോ​ധ​നം നാളെ രാ​വി​ലെ ഏ​ഴ് മ​ണി​വ​രെ​യാ​ണ് ഏ​ർ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ലി​യ അ​ള​വി​ല്‍ മ​ഴ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇവിടെ ലഭിച്ചിരുന്നു.  താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ  ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ള്‍​പൊ​ട്ട​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അറിയിച്ചു. 

Share this story