മഴ ശക്തം ;ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

heavy rain chalakudy
 തൃശൂർ : മഴ ശക്തമായി തുടരുന്ന സഹചര്യമാണിപ്പോൾ.ഇതേ തുടർന്ന്  ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കൂടാതെ പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.മുന്‍ കരുതലിന്റെ ഭാഗമായി 50 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ് . ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട് .

Share this story