സിപിഎം മെഗാ തിരുവാതിരയെ വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി ​​​​​​​

veena
 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയില്‍ നടന്ന മെഗാ തിരുവാതിരക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രംഗത്ത് .കോവിഡ്-19 പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണമെന്നതില്‍ തര്‍ക്കമില്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ്-19 അവലോകന യോഗത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു.

Share this story