Times Kerala

 വിവാഹവാഗ്ദാനം നൽകി പീഡനം; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ്​ പിടിയിൽ

 
 വിവാഹവാഗ്ദാനം നൽകി പീഡനം; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ്​ പിടിയിൽ
ക​ട്ട​പ്പ​ന: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പെ​ൺ​കു​ട്ടി എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്.  ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്‌.​പി പി.​വി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ പാ​റ​പ്പു​റ​ത്ത് എ​മി​ലി​നെയാ​ണ്​(25) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ൺ​കു​ട്ടി വീ​ട്ടി​ൽ എ​ലി​വി​ഷം ക​ഴി​ച്ച് ആ​ത്​​മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. പി​ന്നീ​ട് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി അറിയുകയും തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം ക​ട്ട​പ്പ​ന പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്യുകയുമായിരുന്നു.  അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.    

Related Topics

Share this story