Times Kerala

 മാതൃദിനാഘോഷവുമായി ഒ ബൈ താമര

 
 മാതൃദിനാഘോഷവുമായി ഒ ബൈ താമര
 തിരുവനന്തപുരം: മാതൃദിനത്തോടനുബന്ധിച്ച് വ്യത്യസ്ത ഭക്ഷണ അനുഭവമൊരുക്കി ഒ ബൈ താമര. വൈദഗ്ധ്യം തെളിയിച്ച ഷെഫുമാരുടെ സഹായത്തോടെ നിങ്ങളുടെ അമ്മമാരുടെ ഇഷ്ട വിഭവമൊരുക്കി അവർക്ക് സമ്മാനിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മെയ് 14-ന് രാവിലെ 11.30 മുതൽ വൈകുന്നേരം 4.00 വരെ  നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പാചക വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതിനൊപ്പം സ്വാധിഷ്ടമായ ബ്രഞ്ച് ആസ്വധിക്കുന്നതിനും സാധിക്കും. കുക്കിംഗ് സ്‌റ്റേഷന് 500 രൂപയും, ബ്രഞ്ചിന് 1899 രൂപ + ജിഎസ്ടി യുമാണ്. മുൻകൂർ ബുക്കിംഗിന് +91 4717100111 / +91 4716660888 എന്ന നമ്പരിൽ ബന്ധപ്പെടുക. 

Related Topics

Share this story