HomeKeralaഗണ്മാൻമാരുടെ 'രക്ഷാപ്രവർത്തന' മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം ചുമത്തി | Gunmen Assault Case

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.(Gunmen Assault Case, Attempted Murder Charge Against Former Chief Ministers Security Staff)

പ്രതികളായ അനിൽ കുമാറും സന്ദീപും കോടതിയിൽ കീഴടങ്ങി ജാമ്യം നേടാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയത്. കേസിൽ പുതിയ വകുപ്പുകൾ ചേർക്കുന്നതിൽ വീഴ്ച വരുത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരത്തെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെട്ടെന്നുള്ള ഈ നടപടി.

പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേരെ പ്രതിചേർത്തു. ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് എന്നിവരെ കൂടാതെ വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എ.ഡി. തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കുനേരെ നടന്ന മർദനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Story Summary

The Crime Branch has charged former Chief Minister Pinarayi Vijayan’s security staff with attempted murder for assaulting Youth Congress workers during the 2023 Nava Kerala Sadas. This move, aimed at preventing the accused from securing bail, follows the SIT’s final report recommending strict legal action against the five suspended officers involved in the attack.

WhatsApp Channel Banner

Latest updates

ഇന്ത്യയിൽ മാലിന്യം വലിച്ചെറിയും, വിദേശത്ത് നിയമം പാലിക്കും; ‘ഇതാണോ...

മുംബൈ: ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ യാതൊരു മടിയുമില്ലാതെ മാലിന്യം വലിച്ചെറിയുകയും വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ ശുചിത്വനിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്ന ചിലരുടെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇതാണോ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വില?” എന്ന്...

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ...

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ...

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം: 2 ഛത്തീസ്ഗഢ് സ്വദേശികളായ...

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്.(Kulgam Terror Attack, Two Chhattisgarh Migrant...

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി: കോഴിക്കോട് മെഡിക്കൽ കോളേജിൽ...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...