SIT report

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: വിശദീകരണത്തിന് കൂടുതൽ സമയം തേടി MR അജിത് കുമാർ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്ന് പ്രതികരണം | ADGP MR Ajith Kumar

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.(ADGP MR Ajith Kumar seeks more time from DGP in Alappuzha case investigation...

‘രക്ഷാപ്രവർത്തന’ മർദ്ദനക്കേസ് അട്ടിമറി: DGPക്ക് ഇന്ന് MR അജിത് കുമാർ വിശദീകരണം നൽകും, നിർണായകം | ADGP MR Ajith Kumar

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം സമർപ്പിക്കും. യാത്രയിലായതിനാൽ ഈ മാസം 21-ഓടെ മറുപടി നൽകാം എന്നായിരുന്നു അജിത് കുമാറിന്റെ മുൻ നിലപാട്.(ADGP MR Ajith Kumar To Submit Explanation To...

അയോധ്യ രാമക്ഷേത്ര ഫണ്ട് തിരിമറി: FIR രജിസ്റ്റർ ചെയ്യണമെന്ന് വിഎച്ച്പി | VHP Demands FIR

ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ, വിഷയത്തിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതിദിന വിചാരണ നടത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് (VHP) ആവശ്യപ്പെട്ടു.(VHP Demands FIR and Fast Track Trial Following Ram Temple...

‘ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്’: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി K മുരളീധരൻ | Sabarimala Gold Theft Case

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala Gold Theft Case, Devaswom Minister Hints At Fresh Probe ) ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ. ഇനിയും നിരവധി...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം ചുമത്തി | Gunmen Assault Case

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.(Gunmen Assault Case, Attempted Murder Charge Against Former Chief Ministers Security Staff) പ്രതികളായ...
- Advertisement -spot_img

Latest News

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 15 വർഷത്തെ ശിക്ഷ റദ്ദാക്കി, പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി | Ollanta Humala released from prison

ലിമ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിധിച്ച 15 വർഷത്തെ തടവുശിക്ഷ രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കിയതിനെ തുടർന്ന് പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി....
- Advertisement -spot_img