Gunmen Assault Case

ഗൺമാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: SIT റിപ്പോർട്ട് DGP മടക്കി; കൂടുതൽ വ്യക്തത വേണമെന്ന് നിർദേശം, തുടരന്വേഷണം നടത്തും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി മടക്കി. റിപ്പോർട്ടിലെ ചില പ്രധാന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഡിജിപിയുടെ നടപടി.(Gunmen Assault Case, DGP Returns SIT Report Demanding...

ഗണ്മാൻമാരുടെ മർദ്ദനം: തിരിച്ചറിയൽ പരേഡ് പൂർത്തിയായി, ലാത്തി സറണ്ടർ ചെയ്‌തെന്ന വാദം കള്ളമെന്ന് AD തോമസ് | Gunmen assault Case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായ എ.ഡി. തോമസ് എം.എൽ.എ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരും ഒന്നാം സാക്ഷി ജോജിയും ചേർന്ന് പ്രതികളായ അഞ്ച് പേരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു നടപടികൾ നടന്നത്.(Gunmen assault...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ SIT | Gunmen Assault Case

ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ആരംഭിക്കുന്ന ചോദ്യം ചെയ്യലിൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Gunmen Assault Case, SIT Continues Questioning) അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക...

ഗണ്മാന്മാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും SITക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെടുന്നുവെന്ന് അനിൽ കല്ലിയൂർ | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അനിൽ കല്ലിയൂർ, എസ്. സന്ദീപ്, ആർ. അരുൺ, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിനായി എത്തിയത്. തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും നിയമനടപടികൾ കോടതി തീരുമാനിക്കുമെന്നും ഗൺമാൻ അനിൽ കല്ലിയൂർ...

ഗൺമാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും | Gunmen Assault Case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള നിയമപരമായ പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു.(Gunmen Assault Case, Government to Challenge Bail for...

ഗണ്മാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മൂന്ന് ദിവസത്തെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധിയിലേക്ക് കടക്കുന്നത്.(Gunmen Assault Case, Verdict Today On Anticipatory...

‘ഗൺമാൻമാർ ഇറങ്ങുന്നത് കാണാനാകുന്നില്ല, തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ?’: ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതി, വിധി ചൊവ്വാഴ്ച | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.(Gunmen Assault Case, Court Questions SIT Probe And Charges  ) പ്രതികൾ ജാമ്യാപേക്ഷ നൽകിയ...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: SITക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐമാർ; നിർണ്ണായക മൊഴി | Gunmen assault case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ നിർണ്ണായക മൊഴികൾ പുറത്ത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഗ്രേഡ് എസ്.ഐമാർ പൊട്ടിക്കരഞ്ഞു.(Gunmen assault case, SIs Testify Against officer In Nava Kerala Yatra Assault Case) ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് എസ്.ഐമാർ മൊഴി...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം ചുമത്തി | Gunmen Assault Case

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.(Gunmen Assault Case, Attempted Murder Charge Against Former Chief Ministers Security Staff) പ്രതികളായ...

‘ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻ‌കൂർ ജാമ്യം?’: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി; SITക്ക് രൂക്ഷവിമർശനം | Gunmen Assault Case

ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതികൾക്കെതിരെ നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.(Gunmen Assault...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img