Times Kerala

 അ​ഴി​മ​തി കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ ശ്ര​മം: കെ ​സു​രേ​ന്ദ്ര​ൻ

 
 അ​ഴി​മ​തി കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ ശ്ര​മം: കെ ​സു​രേ​ന്ദ്ര​ൻ
 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ.

വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​ജ​ന്‍റാ​ണെ​ന്ന് പ​റ​ഞ്ഞ  സു​രേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സ് മു​ക്കാ​നാ​ണ്  ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു. ക​ർ​ണാ​ട​ക കോ​ട​തി​യി​ൽ കേ​സി​ന് പോ​യ​തി​ന് പി​ന്നി​ൽ സ​തീ​ശ​നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. 
 

Related Topics

Share this story