Times Kerala

 സംസ്ഥാനത്ത് എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില കുതിക്കുന്നു; പവന് 44,000 കടന്നു

 
gold
 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് ഇന്ന് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്.  ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്. 

Related Topics

Share this story