Times Kerala

 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

 
 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
 കോ​ഴി​ക്കോ​ട്: ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ര​ശേ​രി - വ​ലി​യ​പ​റ​മ്പ് - തൊ​ണ്ട​യി​ൽ റോ​ഡി​നു സ​മീ​പ​ത്തെ പ​റ​ന്പി​ലാ​ണ് എ​ട്ട് പെ​ട്ടി​ക​ളി​ലാ​യി ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 800ഓ​ളം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളാ​ണ് ക​ണ്ടെ​ത്തി​യത്. ഇ​തി​ൽ ര​ണ്ട് പെ​ട്ടി​ക​ൾ പൊ​ട്ടി​ച്ച​നി​ല​യി​ലും മ​റ്റു പെ​ട്ടി​ക​ൾ പൊ​ട്ടി​ക്കാ​ത്ത നിലയിലുമാണ് കണ്ടെത്തിയത്.   വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ടെന്ന്  മു​ക്കം പോ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story