Times Kerala

 ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി

 
 ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി
പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ഞ്ചാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ചു കി​ലോ ക​ഞ്ചാ​വ് കണ്ടെടുത്തത്. രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്.

ബാ​ഗ് ആ​രു​ടേ​താ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ലെന്നും ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​തി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​ക‍ൃ​ത​ർ അ​റി​യി​ച്ചു.

Related Topics

Share this story