Times Kerala

 സൗജന്യ തൊഴിൽ പരിശീലനം

 
 സൗജന്യ തൊഴിൽ പരിശീലനം
 

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കു ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി വിമൻസ് ടൈലറിങ് എന്നീ കോഴ്‌സിലേക് സൗജന്യമായി പരിശീലനം നൽകുന്നു. ജൂൺ രണ്ടിന് കോഴ്‌സ് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ജൂൺ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം: 0481-2303307, 2303306.

Related Topics

Share this story