Times Kerala

 സൗജന്യ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സ്

 
 സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, കുടുംബശ്രീ, മണപ്പുറം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-26 വയസ്. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9072668543.

 

Related Topics

Share this story