Times Kerala

 നാ­​ല് വ­​യ­​സു­​കാ­​രി­​ക്ക് വി­​ര­​ലി­​ന് പ​ക­​രം നാ­​വി­​ല്‍ ശ­​സ്­​ത്ര­​ക്രി​യ; കോ​ഴി​ക്കോ​ട് മെ­​ഡി. കോ­​ള­​ജി​ല്‍ വീ​ണ്ടും ചി­​കി­​ത്സാ​പി​ഴ­​വ്

 
 നാ­​ല് വ­​യ­​സു­​കാ­​രി­​ക്ക് വി­​ര­​ലി­​ന് പ​ക­​രം നാ­​വി­​ല്‍ ശ­​സ്­​ത്ര­​ക്രി​യ; കോ​ഴി​ക്കോ​ട് മെ­​ഡി. കോ­​ള­​ജി​ല്‍ വീ​ണ്ടും ചി­​കി­​ത്സാ​പി​ഴ­​വ്
 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ല്‍ അ­​വ​യ­​വം മാ​റി ശ­​സ്­​ത്ര­​ക്രി­​യ ന­​ട­​ത്തി­​യെ­​ന്ന് പ­​രാ​തി. കൈ​യ്ക്ക് ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തി​യ നാ​ലു വ​യ​സു​കാ​രി​യു​ടെ നാ​വി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി­​യ​ത്. കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്. കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യാ­​ണ് കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത്. ഇ­​തി­​ന് പ​ക­​രം നാ­​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു­​ന്നു.   ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം നടന്നത്.  പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ അ­​ര­​മ­​ണി­​ക്കൂ­​റി­​നു­​ള്ളി​ല്‍ മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യു​ടെ ആ​റാം വി​ര​ല്‍ നീ​ക്കം ചെ​യ്തു. സം­​ഭ­​വ­​ത്തി​ല്‍ ഡോ​ക്ട​ര്‍ മാ​പ്പ് പ­​റ­​ഞ്ഞെ­​ന്ന് കു­​ട്ടി­​യു­​ടെ കു­​ടും­​ബം പ്ര­​തി­​ക­​രി­​ച്ചു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ നാ​വി​നും ത​ട​സം ഉ​ണ്ടാ​യി­​രു­​ന്നെ­​ന്നാ​ണ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് സൂ­​പ്ര­​ണ്ടി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഇ​ക്കാ​ര്യം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത­​മ​ല്ല.

Related Topics

Share this story