ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

 പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു
 

 

കൊല്ലം:  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി സന്നദ്ധരായ ദമ്പതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20നകം ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം 691013, dcpukollam@gmail.com, ഫോണ്‍  04742791597.

Share this story