കെ.എസ്‌.യുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല

ramesh chennithala
 തിരുവനന്തപുരം: ഇടുക്കിയില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം. കെ.എസ്‌.യുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കൂടാതെ കൊലപാതകത്തെ അപലപിച്ച അദ്ദേഹം, താന്‍ കെ.എസ്‌.യു. പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ മുതല്‍ നേരിട്ട അതിക്രമങ്ങള്‍ക്കു തിരിച്ചടി നല്‍കാത്തത്‌ ഗാന്ധിയന്‍ മാര്‍ഗം സ്വീകരിച്ചിരുന്നതുകൊണ്ടായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

Share this story