Times Kerala

 മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ഞ്ജ​യ് നി​രു​പം ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു

 
മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ഞ്ജ​യ് നി​രു​പം ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു
 മു​ബൈ: മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ഞ്ജ​യ് നി​രു​പം ശി​വ​സേ​ന ഷി​ൻ​ഡെ പ​ക്ഷ​ത്ത് ചേ​ർ​ന്നു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.  മും​ബൈ നോ​ർ​ത്ത് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മു​ൻ കോ​ൺ​ഗ്ര​സ് എം​പി​യാ​യി​രു​ന്നു സ​ഞ്ജ​യ് നി​രു​പം. 

Related Topics

Share this story