Times Kerala

 വ​നം വ​കു​പ്പ് മു​ൻ മേ​ധാ​വി ടി.​എം. മ​നോ​ഹ​ര​ൻ അ​ന്ത​രി​ച്ചു

 
വ​നം വ​കു​പ്പ് മു​ൻ മേ​ധാ​വി ടി.​എം. മ​നോ​ഹ​ര​ൻ അ​ന്ത​രി​ച്ചു
 

കൊ​ച്ചി: കെ​എ​സ്ഇ​ബി​യു​ടെ​യും വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ​യും മു​ൻ ചെ​യ​ർ​മാ​നും മു​ൻ വ​നം വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ടി.​എം. മ​നോ​ഹ​ര​ൻ (73) അ​ന്ത​രി​ച്ചു.​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​കൊ​ച്ചി​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​പ്പ​ള്ളി (എ​ള​മ​ക്ക​ര) ച​ങ്ങ​മ്പു​ഴ ശ്മ​ശാ​ന​ത്തി​ൽ.


വ​നം വ​കു​പ്പ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച ശേ​ഷം 2013 ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യ​ത്. ര​ണ്ടു ത​വ​ണ​യാ​യി ഏ​ഴു വ​ർ​ഷം വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. 1976 ബാ​ച്ചി‍​ൽ​പ്പെ​ട്ട ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അദ്ദേഹം.
 

Related Topics

Share this story