Times Kerala

 വി​ദേ​ശ​സ​ർ​വ​ക​ലാ​ശാ​ല: വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

 
pinarayi vijayan
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കാ​ന്പ​സ് കേ​ര​ള​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ നിർദ്ദേശം നൽകി  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ. 

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ളും രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം നൽകിയത്. 
 

Related Topics

Share this story