Times Kerala

 അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 57 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

 
rape
കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ മൊ​ത്തം 57 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 2,80,000 രൂ​പ പി​ഴ​യും. ന​രി​ക്കു​നി വ​രി​ങ്ങ​ലോ​റ​മ്മേ​ല്‍ ദി​നേ​ശ​നെ​യാ​ണ് (50) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി  ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

എ​ന്നാ​ല്‍ ത​ട​വ് ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. ഇ​തോ​ടെ 20 വ​ര്‍​ഷ​മാ​കും ത​ട​വു​ശി​ക്ഷ. പി​ഴ​യി​ല്‍ നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​കാ​നും കോ​ട​തി ഉത്തരവിട്ടിട്ടുണ്ട്.  പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം 10 മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 
 

Related Topics

Share this story