Times Kerala

 അ​ഞ്ചു​വ​യ​സു​കാ​രി സ്വി​മ്മിം​ഗ് പൂ​ളി​ല്‍ മു​ങ്ങി​മ​രി​ച്ചു

 
അ​ഞ്ചു​വ​യ​സു​കാ​രി സ്വി​മ്മിം​ഗ് പൂ​ളി​ല്‍ മു​ങ്ങി​മ​രി​ച്ചു
 

ആ​ലു​വ: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വ​യ​സു​കാ​രി സ്വി​മ്മിം​ഗ് പൂ​ളി​ല്‍ മു​ങ്ങി​മ​രി​ച്ചു. പ​ഴ​ഞ്ഞി വെ​സ്റ്റ് മ​ങ്ങാ​ട് അ​യ്യം​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ ഷെ​ബി​ന്‍റെ​യും ലി​ജി​യു​ടെ​യും മ​ക​ള്‍ ജ​നി​ഫ​ർ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്.

സ്വി​മ്മിം​ഗ് പൂ​ളി​ല്‍ മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Topics

Share this story