HomeKeralaമദ്യലഹരിയിൽ പോലീസിനോട് ആക്രോശം: 5 യുവാക്കൾ കസ്റ്റഡിയിൽ | Five youths in...

മദ്യലഹരിയിൽ പോലീസിനോട് ആക്രോശം: 5 യുവാക്കൾ കസ്റ്റഡിയിൽ | Five youths in custody

കൊച്ചി: ഇടപ്പള്ളിക്ക് സമീപം മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച അഞ്ചു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ മരോട്ടിച്ചോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു.(Five youths in custody for attacking Kochi police)

ഇടപ്പള്ളിയിലെ മാളിലെ സെക്യൂരിറ്റി ജീവനക്കാരാണ് പിടിയിലായവർ. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരോടുള്ള തട്ടിക്കയറ്റം. വാക്കുതർക്കത്തിനിടെ യുവാക്കൾ കല്ലെറിയുകയും ചെയ്തതോടെ പോലീസ് കൂടുതൽ സേനയെ സ്ഥലത്തെത്തിച്ച് ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴ്പ്പെടുത്തിയത്.

ഈ സംഘർഷത്തിനിടയിലാണ് എടപ്പള്ളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്റെ കൈവിരലിന് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഷംസുദ്ദീൻ (നെന്മാറ), അൽത്താഫ് (തിരുവനന്തപുരം), അജ്മൽ (തിരുവനന്തപുരം), ജിനീഷ് (കൊല്ലം), അക്ഷയ് (വയനാട്) എന്നിവരെയാണ് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Story Summary

Five youths working as security personnel at a mall in Kochi were taken into custody after they attacked a police team that responded to a public nuisance complaint at Marottichodu Junction. During the scuffle, the Edappally Traffic SHO sustained a finger injury, and the accused have been moved to the Kalamassery Medical College for further procedures.

WhatsApp Channel Banner

Latest updates

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

CJP പ്രതിഷേത്തിലെ പെല്ലറ്റ് പ്രയോഗം: വിദ്യാർത്ഥിയുടെ ശരീരത്തിൽ നിന്ന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്ദർ മന്ദറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതര കണ്ടെത്തൽ. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിഷേധക്കാരന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ലോഹഭാഗങ്ങൾ...

പുനർജനി പദ്ധതി: മുഖ്യമന്ത്രി VD സതീശന് വിജിലൻസ് ക്ലീൻ...

തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽമുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്വേഷണം അവസാനിപ്പിച്ചതായും ആരോപണങ്ങളിൽ തെളിവുകളില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതായും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PSC പരീക്ഷാ ക്രമക്കേട്: നടന്നത് ആസൂത്രിത അട്ടിമറി, തട്ടിപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 90-ഓളം പരീക്ഷകളെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടിയെ വിപുലീകരിക്കുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

DON'T MISS

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....