കൊച്ചി: ഇടപ്പള്ളിക്ക് സമീപം മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച അഞ്ചു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ മരോട്ടിച്ചോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു.(Five youths in custody for attacking Kochi police)
ഇടപ്പള്ളിയിലെ മാളിലെ സെക്യൂരിറ്റി ജീവനക്കാരാണ് പിടിയിലായവർ. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഉടൻ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ...