Times Kerala

 വീടിന്‍റെ വാതിൽ തകർത്ത് അഞ്ചുപവൻ കവർന്നു

 
 വീടിന്‍റെ വാതിൽ തകർത്ത് അഞ്ചുപവൻ കവർന്നു
 ഇ​ര​വി​പു​രം: ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ചു​പ​വ​ൻ ക​വ​ർ​ന്നു. മ​യ്യ​നാ​ട് കാ​ക്കോ​ട്ട്മൂ​ല പ​ള്ളി​ക്ക് സ​മീ​പം എ​ൽ​സ​മ്മ വി​ൻ​സെ​ന്‍റി​ന്‍റെ ഇ​രു​നി​ല വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്​​ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്.  വീ​ട്ടു​കാ​ർ ഈ ​ദി​വ​സം ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച​താ​യി ക​ണ്ട​ത്.  മു​റി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.  ഇ​ര​വി​പു​രം പൊ​ലീ​സെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related Topics

Share this story