Times Kerala

 ക​ണ്ണൂ​രി​ൽ വ​യ​ലി​ൽ തീ​പി​ടി​ത്തം

 
ക​ണ്ണൂ​രി​ൽ വ​യ​ലി​ൽ തീ​പി​ടി​ത്തം
ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി വ​യ​ക്ക​ര​യി​ൽ വ​യ​ലി​ൽ തീ​പി​ടി​ത്തം. നാ​ല്‍​പ്പ​ത് ഏ​ക്ക​റി​ല​ധി​കം​വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. വ​യ​ലി​ൽ ഉ​ണ​ങ്ങി നി​ന്ന പു​ല്ലി​ലാ​ണ് തീ ​പടർന്നു പിടിച്ചത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ പു​ക പ​ട​ർ​ന്ന​തോ​ട​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. അ​പ്പോ​ഴേ​യ്ക്കും തീ ​വ​ലി​യ പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്നും ക​ണ്ണൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യെ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യം നേ​രി​ട്ട​തി​നാ​ൽ ദൗ​ത്യം പ്ര​തി​സ​ന്ധി​യി​ലാ​യി. നി​ല​വി​ൽ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം പുരോഗമിക്കുകയാണ്. 
 

Related Topics

Share this story