Times Kerala

 കാ​സ​ർ​ഗോ​ഡ് മാ​ലി​ന്യ​സം​സ്ക​ര​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

 
fire
 കാ​സ​ർ​ഗോ​ഡ്: കു​ബ​ണൂ​രി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 15 യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സെ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മാ​ലി​ന്യ​സം​സ്ക​ര​ണ​ശാ​ല കു​റ​ച്ചു നാ​ളു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.  

Related Topics

Share this story