Times Kerala

കോ​ഴി​ക്കോ​ട്ട് വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
 

 
fire
കോ​ഴി​ക്കോ​ട്: വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.  ഇ​ന്ന് രാ​വി​ലെ അ​ഞ്ചിന്  കീ​ഴ​രി​യൂ​ര്‍ പാ​ലാ​യി​യിലാണ്  തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പാ​ലാ​യി സ്വ​ദേ​ശി സ​ലാം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ല്ലി​നാ​ണ് തീ​പി​ടി​ച്ച​ത്. 

പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ യൂ​ണി​റ്റ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.  തൊ​ട്ട​ടു​ത്തു​ള്ള കീ​ഴ​രി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്നതിനാൽ  നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ച്ചു.

Related Topics

Share this story