Times Kerala

ലാ​വ​ലി​ന്‍​കേ​സിൽ സുപ്രീം കോടതിയിൽ അ​ന്തി​മ​വാദം ഇന്ന് തുടങ്ങും 
 

 
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം അനുവദിച്ചു
ന്യൂ​ഡ​ല്‍​ഹി: സുപ്രീംകോടതിയിൽ ഇന്ന് എ​സ്.എ​ന്‍​.സി. ലാ​വ​ലി​ന്‍ കേ​സി​ല്‍ അ​ന്തി​മ​വാ​ദം. ഹർജി പരിഗണിക്കുന്നത് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് കെ.​വി.​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്. കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം ​ന​മ്പ​റിലാണ്. 113-ാം ന​മ്പ​ര്‍ കേ​സാ​യി ക​ഴി​ഞ്ഞ​ദി​വ​സം ലി​സ്റ്റ് ചെ​യ്തി​ട്ടും പരിഗണിച്ചിരുന്നില്ല. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ എ​ട്ടാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന ലാ​വ​ലി​ന്‍കേ​സ് അവസാനമായി പരിഗണിച്ചത്. ഇതുവരെ 30 ത​വ​ണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 

Related Topics

Share this story