Times Kerala

 മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു; മ​ക​ന്‍ ക​സ്റ്റ​ഡ​യി​ൽ

 
മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു; മ​ക​ന്‍ ക​സ്റ്റ​ഡ​യി​ൽ
 

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് പൊ​റ്റ​യി​ൽ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ(63) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ രാ​ജേ​ഷ് പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലാ​ണ്.

ക​ഴി​ഞ്ഞ നാ​ലി​ന് മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ന് മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​ൻ അ​ന്ന് മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിൽ കഴിയവെയാണ് മരണം സംഭവിച്ചത്. 

Related Topics

Share this story