Times Kerala

 ക​ള്ള​നോ​ട്ട്: യു​വ​തി ക​സ്റ്റ​ഡി​യി​ൽ

 
 ക​ള്ള​നോ​ട്ട്: യു​വ​തി ക​സ്റ്റ​ഡി​യി​ൽ
 

ക​​ണ്ണൂ​​ർ: ക​ണ്ണൂ​രി​ല്‍ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍കൂ​ടി അറസ്റ്റ് ചെയ്തു. പാ​ടി​യോ​ട്ടു​ചാ​ല്‍ ഏ​ച്ചി​ലാം​പാ​റ​യി​ലെ ശോ​ഭ​യെ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

ബാ​​റി​​ൽ ബി​​ല്ല​​ട​​ക്കാ​​ൻ ക​ള്ള​​നോ​​ട്ട് ന​​ൽ​​കി​​യ​തോ​ടെ പ​യ്യ​​ന്നൂ​​ർ ക​ണ്ടോ​ത്ത് സ്വ​​ദേ​​ശി​യും പ്ര​​വാ​​സി​​യു​മാ​യ എം.​എ. ഷി​​ജു​ ക​ഴി​ഞ്ഞ​ദി​വ​സം അ​​റ​​സ്റ്റി​ലാ​യി​രു​​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

Related Topics

Share this story