Times Kerala

 കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ ഏ​ണി​യി​ല്‍ നി​ന്ന് വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

 
 കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ ഏ​ണി​യി​ല്‍ നി​ന്ന് വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ചു
 


കോ​ഴി​ക്കോ​ട്: ക​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി ബാ​ല​ന്‍ നാ​യ​ര്‍ ( 85) ആ​ണ് മ​രി​ച്ച​ത്.

കൂ​ട​ത്താ​യി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തിനിടെ  ഏ​ണി​യി​ല്‍ നി​ന്ന് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കുന്ന മൃ​ത​ദേ​ഹം   തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക്  ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
 

Related Topics

Share this story